ബസും കാറും കൂട്ടിയിടിച്ച് ഒരാക്ക് പരിക്കേറ്റു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 19 July 2022

ബസും കാറും കൂട്ടിയിടിച്ച് ഒരാക്ക് പരിക്കേറ്റു

കതിരൂർ: കൂത്തുപറമ്പ് തലശേരി റോഡിൽ കതിരൂർ വേറ്റുമ്മലിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
കതിരൂർ വേറ്റുമ്മലിൽ വച്ച് തലശേരി – കാക്കയങ്ങാട് – ഇരിട്ടി റൂട്ടിൽ ഓടുന്ന കാവ്യ ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന കൊടുവള്ളി സ്വദേശിനി ഷാഹിയയ്ക്കാണ് പരുക്കേറ്റത്.ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഈ റൂട്ടിൽ അരമണിക്കൂറോളം മുടങ്ങിയ ഗതാഗതം പൊലിസ് പുന:സ്ഥാപിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog