നാളെ കറണ്ട് ഉണ്ടാവൂല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കുറ്റൂർ, മേനോൻ കുന്ന്, ടവർ, അരീച്ചാൽ ഭാഗങ്ങളിൽ ജൂലൈ അഞ്ച് ചൊവ്വ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മങ്കുളം,തട്ടുകുന്ന് എന്നിവിടങ്ങളിൽ  ജൂലൈ അഞ്ച് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശിവപുരം സെക്ഷനിൽ 11 കെവി ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ ജൂലൈ അഞ്ച് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ കുഴിക്കൽ, കരിമ്പാലൻ കോളനി, വെങ്ങലോട്, പെരിഞ്ചേരി, കൂളിക്കടവ്, കയനി എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha