മണ്ണൂർ റോഡ് വീണ്ടും അപകട സ്ഥിതിയിൽ, മണ്ണിടിച്ചിൽ തുടരുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മണ്ണൂർ റോഡ് വീണ്ടും അപകട സ്ഥിതിയിൽ, മണ്ണിടിച്ചിൽ തുടരുന്നു.
മട്ടന്നൂർ :മട്ടന്നൂർ മണ്ണൂർ ഇരിക്കൂർ റോഡിൽ നായിക്കാലി റോഡ് കനത്ത മഴയിൽ വീണ്ടും മണ്ണിടിഞ്ഞു
ഇന്ന് രാവിലെയാണ് മണ്ണ് വീണ്ടും ഇടിഞ്ഞത്.

കഴിഞ്ഞ മൂന്ന് വർഷമായി യാതൊരു അറ്റകുറ്റപണിയും നടത്താതെ യാത്രക്ലേശം നേരിട്ട് നാട്ടുകാരുടെ പരോക്ഷസമരത്തിന്റെ ഭാഗമായിരുന്നു ഈ റോഡ് തുടർന്ന് അധികാരികൾ അറ്റകുറ്റപണി നടത്തിയെങ്കിലും ഇന്ന് രാവിലെ വീണ്ടും മണ്ണിടിച്ചിൽ തുടരുകയായിരുന്നു

പാർശ്വഭിത്തി നിർമ്മാണത്തിൽ ഉൾപ്പടെ കൊടും അഴിമതിയുടെ വിളനിലമായത് കൊണ്ടാണ് ഈ റോഡിന്റെ അവസ്ഥക്ക് കാരണമയാതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. യുദ്ധകാലാടിസ്ഥാനത്തിൽ ഈ റോഡിനെ മോചിപ്പിച്ചില്ലെങ്കിൽ മണ്ണൂർ പ്രദേശത്തെ യാത്രക്കാർ മട്ടന്നൂരിനെ മറക്കേണ്ട അവസ്ഥ വരും.

റിപ്പോർട്ട്
നാസിം ടി കെ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha