ഈദ് ദിനത്തിൽ മൈസൂർ ഹുൻസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മട്ടന്നൂർ സ്വദേശി മരണപെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 11 July 2022

ഈദ് ദിനത്തിൽ മൈസൂർ ഹുൻസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മട്ടന്നൂർ സ്വദേശി മരണപെട്ടു

ഈദ് ദിനത്തിൽ മൈസൂർ ഹുൻസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മട്ടന്നൂർ സ്വദേശി മരണപെട്ടു.


മട്ടന്നൂർ : ഈദ് ദിനത്തിൽ മൈസൂർ ഹുൻസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മട്ടന്നൂർ സ്വദേശി മരണപെട്ടു 

മട്ടന്നൂർ പരിയാരം സ്വദേശി അബ്‌ലുള്ളയുടെ മകൻ നൗഷാദ് ആണ് മരണപെട്ടത് .

പെരുന്നാൾ തലേന്ന് നാട്ടിലേക്ക് വരുന്നതിനിടെ ഹുൻസൂരിൽ വെച്ചാണ് അപകടമുണ്ടായത്  പരിക്കേറ്റ നൗഷാദിനെ ബാംഗ്ലൂർ സെന്റ് മിഷൻ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബാംഗ്ലൂർ കെ എം സി സി പ്രവർത്തകർ കണ്ണൂരാൻ വാർത്തയോട് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog