പൊതുവാച്ചേരി ദേശധാരണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 July 2022

പൊതുവാച്ചേരി ദേശധാരണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു.


പൊതുവാച്ചേരി ദേശധാരണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു, എസ്എസ്എൽസി,യു എസ് എസ്, എൽ എസ് എസ്, തുടങ്ങിയ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട് ടി പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ വി ജയരാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു..

വായനശാല പ്രസിഡന്റ് പി വി പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരളശ്ശേരി പഞ്ചായത്ത് മെമ്പർ സീനത്ത്, എ ആർ ജിതേന്ദ്രൻ , ടി പി രാജീവൻ മാസ്റ്റർ, പി വി പ്രെമരാജൻ, ടി ബാബു മാസ്റ്റർ, ടിപി ജയറാം തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog