കണിച്ചാർ സെന്റ് ജോർജ് പള്ളി എ കെ സി സിയുടെ നേതൃത്വത്തിൽ മുഖംമൂടി പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണിച്ചാർ സെന്റ് ജോർജ് പള്ളി എ കെ സി സിയുടെ നേതൃത്വത്തിൽ മുഖംമൂടി പ്രതിഷേധ റാലി സംഘടിപ്പിച്ചു. 

കണിച്ചാർ: നവോത്ഥാന നായകനായ വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ അവഗണിക്കുന്ന സർക്കാർ നടപടിക്കെതിരെ കണിച്ചാർ സെൻറ് ജോർജ് പള്ളി എ കെ സി സിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിലേക്ക് മുഖംമൂടി പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. മാത്യു പാലമറ്റം റാലി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് വികാരി ഫാ. അജേഷ്, എ കെ സി സി യൂണിറ്റ് പ്രസിഡണ്ട് ജോർജ് പുലിക്കുന്നേൽ, സെക്രട്ടറി ടോമി മറ്റത്തിൽ, സണ്ണി വടക്കേക്കുറ്റ്, ജോണി പാമ്പാടി എന്നിവർ നേതൃത്വം നൽകി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha