Homeമാലൂർ മാലൂരിൽ ശക്തമായ മഴയിൽവീട് തകർന്നു July 13, 2022 0 Comments Facebook Twitter മാലൂരിൽ ശക്തമായ മഴയിൽവീട് തകർന്നു മാലൂർ: ശക്തമായ മഴയിൽ ചിറ്റാരിപ്പറമ്പ് ഇടുമ്പയിലെ വാഴയിൽ ലീലയുടെ വീട് പൂർണമായി തകർന്നു. വീട്ടുകാർ അപകടം കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. Tags മാലൂർ Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു