പരിയാരം വാഹനാപകടം, മരണപെട്ടവരുടെ എണ്ണം രണ്ടായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരിയാരം വാഹനാപകടം: യുവതിക്ക് പിന്നാലെ സഹോദരനും മരിച്ചു

തളിപ്പറമ്പ്:-ദേശീയപാതയിൽ പരിയാരം അലക്യം പാലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പിന്നാലെ സഹോദരനും മരിച്ചു. പാച്ചേനി സ്വദേശി ലോപേഷ് (34) ആണ് മരിച്ചത്. സഹോദരി സ്നേഹ (28) അപകടം നടന്ന ഉടൻ മരിച്ചിരുന്നു. ഇന്ന് രാവിലെ 7.30 നാണ് അപകടം ഇരുവരും സഞ്ചരിച്ച ബൈക്കും പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha