മമ്പറം ടൗണിൽ ബസ് വൈദ്യുതി തൂണിലിടിച്ച് അപകടം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 1 July 2022

മമ്പറം ടൗണിൽ ബസ് വൈദ്യുതി തൂണിലിടിച്ച് അപകടം


മമ്പറം: മമ്പറം ടൗണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് യു പി സ്കൂളിന് മുൻവശത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 4 പേർക്ക് പരിക്കുപറ്റി. രണ്ട് ബസ് ജീവനക്കാർക്കും രണ്ട് യാത്രക്കാർക്കുമാണ് പരിക്ക് പറ്റിയത്. ഇവരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയാണ് കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന അശ്വതി ബസ് അപകടത്തിൽ പെട്ടത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog