ശ്രീകണ്ഠാപുരം കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ശ്രീകണ്ഠാപുരം കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര ശ്രീകോവിലിൽ ഉണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങളും ക്ഷേത്ര തിരുമുറ്റത്ത് ഉണ്ടായിരുന്ന ഭണ്ഡാരങ്ങളിലും കവർച്ച നടന്നു. ശ്രീകണ്ഠാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മലയോരമേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ കവർച്ച നടന്നിട്ടുണ്ട്. ശ്രീകണ്ഠാപുരം പോലീസ് ഇത്തരം കവർച്ച യുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha