പയ്യാവൂർ ചന്ദനക്കാംപാറയിൽ കുട്ടിയാന ചരിഞ്ഞു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 20 July 2022

പയ്യാവൂർ ചന്ദനക്കാംപാറയിൽ കുട്ടിയാന ചരിഞ്ഞു

പയ്യാവൂർ ചന്ദനക്കാംപാറയിൽ കുട്ടിയാന ചരിഞ്ഞു

പയ്യാവൂർ :  പയ്യാവൂർ ചന്ദനക്കാംപാറയിൽ കുട്ടിയാന ചരിഞ്ഞു
മൂന്ന് മാസം പ്രായമുള്ള കുട്ടിയാനയാണ് ചരിഞ്ഞത്    മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട് പുഴ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടാണ് മരണം സംഭവിച്ചത് .
കരയിൽ അടിഞ്ഞമൃതദേഹം പുഴയിലെത്തിയ പ്രാദേശികവാസികളായ സ്ത്രീകളാണ് കണ്ടത്  തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു തുടർന്ന് മഹസർ തയ്യാറാക്കി ആനയെ ദഹിപ്പിച്ചു.
കുട്ടിയാനക്ക് ചുറ്റും നിന്ന ആനക്കൂട്ടത്തെ വന്നപ്പാലകർ പടക്കം പൊട്ടിച്ചു തുരത്തിയതിനു ശേഷമായിരുന്നു നടപടി ഇതിനിടെ ആനക്കൂട്ടം വനപാലകർക്ക് നേരെ രണ്ട് തവണ പാഞ്ഞടുക്കുകയും ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog