എം ഡി എം എയുമായി യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

MDMA യുമായി യുവാവ് പോലീസ് പിടിയില്‍.








കണ്ണൂര്‍: കണ്ണൂര്‍ ടൌണ്‍ പോലീസ് നടത്തിയ രാത്രി കാല വാഹനപരിശോധനയില്‍ 10.5 ഗ്രാം MDMA ലഹരി മരുന്നുമായി യുവാവ് പിടിയിലായി. കണ്ണൂര്‍ ടൌണ്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ നസീബിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ആണ് സഞ്ജയ് വില്‍ഫ്രെഡ്, വ:36/22, ഹൌസ് നമ്പര്‍ 53 ബി, നിയര്‍ സെന്‍റ് തെരെസ കോണ്‍വെന്‍റ്, ബര്‍ണശ്ശേരി യെ പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന KL 10 AJ 9401 മോട്ടര്‍ സൈക്കിളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ASI അജയന്‍ SCPO നാസര്‍ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha