ഇരുചക്ര വാഹനം കാട്ടാന തകർത്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 14 July 2022

ഇരുചക്ര വാഹനം കാട്ടാന തകർത്തു

ഇരുചക്ര വാഹനം കാട്ടാന തകർത്തു


പാലപ്പുഴയിൽ ആറളം ഫാമിന്റെ ഗേറ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സതീഷ് നാരായണന്റെ ഇരുചക്ര വാഹനമാണ് ഇന്ന് പുലർച്ചെ കാട്ടാന തകർത്തത് സതീഷ് നാരായണൻ അത്ഭുതകരമായി രക്ഷപെട്ടു 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog