കനത്ത മഴ :മട്ടന്നൂർ കയനിയിൽ ഇരുനില വീട് തകർന്ന് വീണു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കനത്ത മഴ; കയനിയിൽ ഇരുനില വീട് തകർന്നു

മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് കയറിയിൽ ഇരുനില വീട് തകർന്നു.
കയനി വാണിയിടത്തിൽ ആയിസുമ്മയുടെ വീടാണ് തകർന്നുവീണത്. വീട്ടിൽ ആൾതാമസം ഇല്ലായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha