Homeതളിപ്പറമ്പ് തളിപ്പറമ്പിൽ ബസ് ബൈക്കിൽ ഇടിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക് July 31, 2022 0 Comments Facebook Twitter തളിപ്പറമ്പിൽ വാഹനാപകടംബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലുംബൈക്കിലുമിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു ഇതിൽ ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്തളിപ്പറമ്പ് മന്ന ജംഗ്ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം നടന്നത് Tags തളിപ്പറമ്പ് Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു