ജൂലൈ 16 ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.
ക്രഷറിയിൽ വണ്ടി പാർക്ക് ചെയ്തതിന് ശേഷം കൊളച്ചേരി മുക്ക് ഭാഗത്തെക്ക് നടന്ന് പോകുകയായിരുന്ന റസ്റ്റിക്കിനെ ബോലേറോ ജീപ്പ് ഇടിക്കുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നടത്തി വരികയുമായിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യനില മോശമായ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. കമ്പിൽ മാപ്പിളാ ഹയർ സെക്കൻ്ററി സ്കൂളിനു സമീപമാണ് ഇദ്ദേഹത്തിൻ്റെ ഭവനം.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു