ആറളം റസ്ക്യു ടീമിന്റെ നേതൃത്വത്തിൽ ആറളംപാലത്തിൽ ശുചീകരണ പ്രവർത്തനം നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 July 2022

ആറളം റസ്ക്യു ടീമിന്റെ നേതൃത്വത്തിൽ ആറളംപാലത്തിൽ ശുചീകരണ പ്രവർത്തനം നടത്തിആറളം: ആറളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ആറളം റസ്‌ക്യൂ ടീം ആറളം പാലം ശുചീകരി ശുചീകരിച്ചു.
ആറളം പാലം മുകൾ ഭാഗംശുചീകരിച്ച് ആറളം റസ്‌ക്യൂ ടീം 
ക്യാപ്റ്റന്‍ - മജീദ് ദാനിയ, മാനേജര്‍ നാസര്‍ പൊയിലന്‍, വൈസ് ക്യാപ്റ്റന്‍ ജയന്‍, മെമ്പര്‍മാരായ അലി, ഷക്കീര്‍ പുഴക്കര എന്നിവര്‍ നേതൃത്വം നൽകി.


കഴിഞ്ഞ വർഷമാണ്ആറളം റസ്ക്യു ടീം രൂപീകരിച്ചത്  നിരവധി അടിയന്തര ഘട്ടത്തിൽ മുപ്പത്തോളമടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം.
ഏത് സമയത്തും ഞങ്ങളെ ബന്ധപെടാമെന്നു ടീം കോഡിനേറ്ററും ഇരിട്ടി സബ് ഇൻസ്‌പെക്ടറുമായ നാസർ പൊയിലൻ കണ്ണൂരാൻ വാർത്തയോട് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog