വയസ് പത്ത്, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ എത്തേണ്ട കുട്ടി ചെന്നത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ബാലനുമായി തീയേറ്ററിൽ. കണ്ണൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 5 July 2022

വയസ് പത്ത്, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ എത്തേണ്ട കുട്ടി ചെന്നത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ബാലനുമായി തീയേറ്ററിൽ. കണ്ണൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

കണ്ണൂരില്‍ നിന്ന് കാണാതായ അഞ്ചാം ക്ളാസുകാരിയെ കണ്ടെത്തിയത് തിയേറ്ററിൽ വെച്ച്

കണ്ണൂർ ബർണശ്ശേരിയിലെ അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടിയെ കാണാതായ പരാതിയെ തുടർന്ന് അന്വേഷണത്തിൽ ഇന്ന് രാവിലെ കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിയറ്ററിൽ നിന്ന് കണ്ടെത്തി. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് വന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ക്ലാസ്സിൽ എത്താതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിന്ന് പരിചയപ്പെട്ട 16 കാരന്റെ കൂടെയാണ് 5 ആം ക്ലാസുകാരി കറങ്ങാൻ പോയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog