മട്ടന്നൂർ കണ്ണൂർ റൂട്ടിൽ മട്ടന്നൂർ ജംഗ്ഷനിലെ റോഡരികിലെ ജലാധര വഴി യാത്രക്കാരെ കുളിപ്പിക്കുന്നു.
മട്ടന്നൂർ കണ്ണൂർ റോഡിൽ റോഡ് പ്രവർത്തിക്കിടെ പൊട്ടിയ പൈപ്പിൽ നിന്നും ചീറ്റുന്ന വെള്ളമാണ് വഴി യാത്രക്കാർക്ക് ദുരിതമാകുന്നത്. റോഡ് പ്രവർത്തിയുടെ ഭാഗമായി റോഡിൽ കുഴി ഉള്ള ഭാഗത്ത് താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗതാഗത കുരുക്ക് രൂക്ഷമായ ഭാഗത്തെ വാട്ടർ അതോറിറ്റിയുടെ സംഭാവന ഏറെ ദുരിതം തീർക്കുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു