മട്ടന്നൂർ സ്ഫോടനം "മരണപെട്ടവരുടെ എണ്ണം രണ്ടായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചാവശേരി കാശിമുക്ക് 19 ആം മൈൽ ആസ്സാം സ്വദേശികൾ താമസിക്കുന്ന വാടകവീട്ടിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരണപെട്ടവർ രണ്ടായി 
ആസ്സാം സ്വദേശികളായ ഫസൽ ,ശഹീദുൽ എന്നിവരാണ് മരണപ്പെട്ടത്.


ഇന്ന് വൈകുന്നേരമാണ് സ്ഫോടനം ഉണ്ടായത് ആക്രിസാമഗ്രികൾ ശേഖരിച്ച സ്ഥലത്താണ് സ്ഫോടനം നടന്നന്നത് സംഭവ സ്ഥലത്തു വെച്ച് ഫസലും ആശുപത്രിയിൽ വെച്ച് ഷഹീദും മരണപെടുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha