ഇന്ന് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പെരിന്തട്ട സൗത്ത് ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 30 ശനി രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 മണി വരെയും പുതിയവയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.   
 
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചക്കാലക്കുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 30 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
 
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കമ്പളാരി, പയറ്റുചാൽ, ക്വാളിറ്റി ക്രഷേഴ്‌സ്, കണ്ണൂർ ക്രഷേഴ്‌സ്, ഗരുഡ, സുപ്രിയ ഫൈബേർസ്, റോയൽ പോളിമേഴ്സ്, കോടിക്കണ്ടി ക്രഷേഴ്‌സ്, എസ് എൻ ഡി പി മൊട്ടക്കേപ്പീടിക, നെല്ലിക്കുന്ന് ട്രാൻസ്ഫോർമർ എന്നിവിടങ്ങളിൽ ജൂലൈ 30 ശനി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha