വളപട്ടണത്ത് മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 12 July 2022

വളപട്ടണത്ത് മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു

വളപട്ടണത്ത് മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു

വളപട്ടണം : വളപട്ടണം വീവറേജ് കോർപ്പറേഷന് സമീപം ഹൈവെയിലേക്ക് മരം പൊട്ടിവീണ് ഗതാഗതം മണിക്കൂറുകളോളം തടസപെട്ടു. വൈകുന്നേരം ഏഴുമണിയോട് കൂടിയാണ് അപകടം ഉണ്ടായത് വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഫയർഫോഴ്‌സും, പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog