കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ :കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 72 ലക്ഷം രൂപ വില വരുന്ന 1525 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. കാസർഗോഡ് സ്വദേശികളായ മുഹമ്മദ്‌ ശാക്കിർ, ഇബ്രാഹിം ബാദുഷ, തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ്‌ ഷാനു എന്നിവരിൽ നിന്നുമാണ് സ്വർണം പിടിച്ചത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha