തണൽ സൗഹൃദ സംഘം 7ാം വാർഷിക ആഘോഷം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 25 July 2022

തണൽ സൗഹൃദ സംഘം 7ാം വാർഷിക ആഘോഷം നടത്തി

തണൽ സൗഹൃദ സംഘം 7ാം വാർഷിക ത്തോടനുബന്ധിച്ച് പാവന്നൂർ ALP സ്കൂൾ ലൈബ്രററിക്ക് പുസ്തകം നല്കലും തുടർന്ന് സ്കൂൾ , അംഗൻവാടികളിലും പാൽ പായസം വിതരണവും നടത്തി. ചടങ്ങിൽ HM ലേഖ ടീച്ചർ ,പി ടി എ പ്രസിഡന്റ് വേണുഗോപാൽ എന്നിവരുടെ സാനിധ്യത്തിൽ സംഘം ജോ.സെക്ര ബിലു കെ കെ സുകൂൾ ലിഡർ അലൈജിത്തിന് പുസ്തകം കൈമാറി. സംഘം മെമ്പർമാരായ രമിൽ , ഷാലു , വിനോദ് എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog