വിപണി കത്തിക്കാൻ റിയൽമിയുടെ 5G വി 20 - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 3 July 2022

വിപണി കത്തിക്കാൻ റിയൽമിയുടെ 5G വി 20

ഏറ്റവും കുറഞ്ഞ വിലയിൽ റിയൽമി വി20 5ജി, സവിശേഷതകൾ ഇങ്ങനെ


വിപണി കീഴടക്കാൻ റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ എത്തി. ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായ 5ജി സ്മാർട്ട്ഫോണാണ് റിയൽമി അവതരിപ്പിച്ചത്. റിയൽമി വി20 5ജി സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ച് എച്ച്ഡി എൽസിഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. MediaTek Dimensity 700 പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. കൂടാതെ, 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.


13 മെഗാപിക്സൽ, 3 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില ഏകദേശം 11,300 രൂപയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog