എടക്കാനം പുഴയരികിൽ 50 ലിറ്റർ വാഷ് കണ്ടെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എടക്കാനം പുഴയരികിൽ 50 ലിറ്റർ വാഷ് കണ്ടെടുത്തു



ഇരിട്ടി എക്സൈസ് സർക്കിൾ
ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്ത്വത്തിൽ എടക്കാനം നെല്ലാറക്ക്,മാരുതി മുക്ക് ഭാഗങളിൽ നടത്തിയ പരിശോധനയിൽ പുഴക്കര ഭാഗത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് കണ്ടെത്ത് അബ്കാരി കേസ്സെടുത്തു.
സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, എ.കെ.റിജു.പി.ജി അഖിൽ,ഡ്രൈവർ അമീർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha