36 കുപ്പി വിദേശമദ്യവുമായി മട്ടന്നൂർ സ്വദേശി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

36 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ


കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി പി ഉണ്ണികൃഷ്ണനും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധക്കിടെ കെ എൽ 58 വി 2771, പൾസർ ബൈക്കിൽ കടത്തുകയായിരുന്ന 36 കുപ്പി (18 ലിറ്റർ ) ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തി , അബ്കാരി കേസ്സെടുത്തു. ഇരിട്ടി വെളിയമ്പ്ര എന്ന സ്ഥലത്ത് താമസിക്കുന്ന തുടിക്കാട്ട് കുന്നുമ്മേൽ വീട്ടിൽ മഹേഷ്‌ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha