തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ 23, 24 തീയ്യതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 21 July 2022

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ 23, 24 തീയ്യതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 
ജൂലൈ23, 24 തീയ്യതികളിൽ ജില്ലയിൽ
തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ 23, 24 തീയ്യതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. 23ന് രാവിലെ 10ന് തോട്ടട വെസ്റ്റ് എ എൽ പി സ്‌കൂൾ കെട്ടിടോദ്ഘാനം. 11.30ന്
ജില്ലാ പഞ്ചായത്ത് ‘വിജയോത്സവം2022’, കണ്ണൂർ ദിനേശ് ഓഡിറ്റോറിയം. വൈകീട്ട് മൂന്നിന് എസ് എസ് എ, പി എൻ പണിക്കർ ഫൗണ്ടേഷൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ സംയുക്തമായി നടത്തുന്ന വായനമാസാചരണം ജില്ലാതല സമാപന ഉദ്ഘാടനം-ജില്ലാ ആസൂത്രണ സമിതി ഹാൾ, കണ്ണൂർ. നാലിന് നവീകരിച്ച പെരിഞ്ചേരി കുളം ഉദ്ഘാടനം-മട്ടന്നൂർ. 5.30ന് ന്യൂമാഹി. 24നു രാവിലെ 10ന് പയ്യന്നൂർ, 12ന് തളിപ്പറമ്പ് ഞാറ്റുവയൽ, വൈകിട്ട് മൂന്നിന് തളിപ്പറമ്പ് മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗം-ഗവ. എൻജിനിയറിങ് കോളേജ്, ധർമശാല. അഞ്ചിന് ബക്കളം, 6.30ന് സർവ്വമത സമ്മേളനം വേങ്ങോട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog