സ്‌കൂൾ ബസ് മറിഞ്ഞ് 16 വിദ്യാർത്ഥികൾ മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 July 2022

സ്‌കൂൾ ബസ് മറിഞ്ഞ് 16 വിദ്യാർത്ഥികൾ മരിച്ചു

സ്‌കൂൾ ബസ് മറിഞ്ഞ് 16 വിദ്യാർത്ഥികൾ മരിച്ചുഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്കൂൾ ബസ് അപകടത്തിൽപെട്ട് 16ഓളം വിദ്യാർത്ഥികൾ മരിച്ചു. നിയോലി-ഷാൻഷെർ റോഡിലെ സൈഞ്ച് താഴ്‌വരയിലെ ജംഗ്‌ല പ്രദേശത്ത് വെച്ചാണ് ബസ് പാറക്കെട്ടിൽ നിന്ന് മറിഞ്ഞ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog