കുമാരനാശാൻ 150 ജന്മവാർഷികവും ചണ്ഡാലഭിക്ഷുകി നൂറാം വാർഷികവും പ്രഭാഷണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുമാരനാശാൻ 150 ജന്മവാർഷികവും ചണ്ഡാലഭിക്ഷുകി നൂറാം വാർഷികവും പ്രഭാഷണം നടത്തി
ഇരിവേരി: വായനാ പക്ഷാചരണത്തിൽ കുമാരനാശാൻ 150 മത് ജന്മവാർഷികവും ചണ്ഡാലഭിക്ഷുകി നൂറാം വാർഷികത്തിന്റെയും ഭാഗമായി ഇരിവേരി നെസ്റ്റ് ലൈബ്രറിയിൽ നടത്തിയ പ്രഭാഷണം കെ വി അജയകുമാർ ഉൽഘാടനം ചെയ്തു കേളോത്ത് നാണു അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി പി സരിൻ സ്വാഗതവും. എ വി പ്രദീപ് നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha