പയ്യാവൂരിൽ 15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 20 July 2022

പയ്യാവൂരിൽ 15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ

15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ

ശ്രീകണ്ഠപുരം : പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പിലെ പഴയപറമ്പിൽ മൈക്കിളിനെയാണ് സി.ഐ. പി. ഉഷാദേവി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-നും അതിനുമുമ്പ് ഒരുദിവസവും പീഡിപ്പിച്ചുവെന്നാണ് പരാതി. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ മൈക്കിളിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog