വെള്ളരിക്കുണ്ട്കു ന്നുംകൈ പരപ്പച്ചാലിൽ നിയന്ത്രണം വിട്ട ലോറി പാലത്തിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞു; അപകടത്തിൽ ഒരാൾ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വെള്ളരിക്കുണ്ട്കു ന്നുംകൈ പരപ്പച്ചാലിൽ നിയന്ത്രണം വിട്ട ലോറി പാലത്തിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞു; അപകടത്തിൽ ഒരാൾ മരിച്ചു



കുന്നുംകൈ : പരപ്പച്ചാലിൽ പാലത്തിൻ്റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന ക്ലീനർ മരിച്ചു. ഡ്രൈവർക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.

പാലക്കാടു നിന്നും നീലേശ്വരം വഴി വെള്ളരിക്കുണ്ട് ഭാഗത്തേക്ക് സിമൻ്റുമായി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽ പെട്ടത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയാണ് ലോറിയിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha