ഇരിട്ടി ജബ്ബാർകടവിൽ വാഹനാപകടം ഒരാൾ മരണപെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: ഇരിട്ടി ജബ്ബാർകടവിൽ വാഹനാപകടം ഒരാൾ മരണപെട്ടു
ചാക്കാട് സ്വദേശി ശുഹൈൽ ആണ് മരണപെട്ടത്.
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് ഓട്ടോ ഡ്രൈവർ ശുഹൈബ് അപകടത്തിൽ മരണപെട്ട ശുഹൈൽ കല്ലുമുട്ടി സ്വദേശി റജീസ് എന്നിവർക്കാണ് ആദ്യം പരിക്കേറ്റത് ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇതിൽ ശുഹൈൽ പിന്നീട് മരണപെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha