കീഴ്പ്പള്ളി ഇടവേലിയിൽ ക്ഷേത്രകുളത്തിൽ വായോധികയുടെ മൃതദേഹം കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കീഴ്പ്പള്ളി: ഇടവേലി ഗവ.യുപി സ്കൂളിന് സമീപത്തെ ക്ഷേത്രക്കുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 65 വയസ് തോന്നിക്കുന്ന സ്ത്രീയുടെ ജഡം കണ്ടെത്തിയത് ആളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുക്കാൻ അഗ്നിശമന സേനയുടെ സഹായം തേടിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha