കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിൽ കവർച്ച, ഒൻപതു കിലോ വെള്ളിയാഭരങ്ങൾ കവർന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 15 June 2022

കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിൽ കവർച്ച, ഒൻപതു കിലോ വെള്ളിയാഭരങ്ങൾ കവർന്നു

കണ്ണൂർ നഗരത്തിൽ ജ്വല്ലറിയിൽ

കണ്ണൂർ നഗരത്തിൽ ജ്വല്ലറിയിൽ കവർച്ച 
ഇന്നലെ അർദ്ധരാത്രി നടന്ന കവർച്ചയിൽ 9 കിലോ വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു
കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ 
അർഷിദ്  ജ്വല്ലറിയിലാണ് 
മോഷണം നടന്നത് 
കടയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog