കണ്ണൂര്‍ : കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഗോവയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
48 വിദ്യാര്‍ത്ഥികളാണ് വിനോദയാത്ര പോയത് . അതില്‍ 40 ഓളം വിദ്യാര്‍ത്ഥികളെ ഭക്ഷ്യവിഷബാധയേറ്റ് മൂകാംബിക ബൈന്ദൂര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .
17 നാണ് വിദ്യാര്‍ത്ഥികള്‍ ഗോവയിലേക്ക് വിനോദയാത്ര പോയത് . കഴിഞ്ഞദിവസം രാത്രി കഴിച്ച ചപ്പാത്തിയും ചിക്കന്‍ കറിയില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് അനുമാനം . എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ് .
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു