മറ്റൊരു ബുള്ളറ്റ് ബൈക്ക് സമീപത്തുണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നെങ്കിലും ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. ജനലിലേക്ക് തീ പടർന്നിരുന്നെങ്കിൽ വീടിന് തീ പിടിക്കുമായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ എസ് ഡി പി ഐ നേതാവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. എസ് ഡി പി ഐ സെൻട്രൽ സിറ്റി കമ്മിറ്റി പ്രസിഡന്റ് എ സി സി ആഷിക്കിൻെറ സിറ്റിയിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് ഇന്ന് പുലർച്ചെ ഒന്നര മണിക്ക് അഗ്നിക്കിരയാക്കിയത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു