കണ്ണൂരിൽ സി പി എം ഓഫീസ് കല്ലെറിഞ്ഞു തകർത്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 June 2022

കണ്ണൂരിൽ സി പി എം ഓഫീസ് കല്ലെറിഞ്ഞു തകർത്തു

കണ്ണൂരിൽ സി പി എം ഓഫീസ് കല്ലെറിഞ്ഞു തകർത്തുകണ്ണൂർ : കണ്ണൂരിൽ സി പി എം ഓഫീസ് കല്ലെറിഞ്ഞു തകർത്തു
കണ്ണൂർ കാക്കാട് സ്പിന്നിഗ് മിൽ റോഡിലുള്ള ഓഫീസിന് നേരെ ഇന്നലെ അർദ്ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്, ഓഫീസിന്റെ ജനൽചില്ലുകൾ തകർന്നു.
ആക്രമണം നടത്തിയത് കോൺഗ്രസ് നേതാക്കന്മാരുടെ അറിവോടെയെന്ന് എം വി ജയരാജൻ.
ആക്രമണം ഇനിയും തുടർന്നാൽ ജനങ്ങളെ അണിനിർത്തി പ്രതിരോധിക്കുമെന്ന് ജയരാജൻ


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog