കുറുമാത്തൂരിൽ വയോധികയെ തലക്കടിച്ചു വീഴ്ത്തി സ്വർണ്ണം കവർന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 കുറുമാത്തൂരിൽ വയോധികയെ തലക്കടിച്ചു വീഴ്ത്തി സ്വർണ്ണം കവർന്നു

കുറുമാത്തൂരിലെ വയോധികയെ ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തി മൂന്നര പവന്റെ മാല കവർന്നു 
കുറുമാത്തൂരിലെ കിരിയാടെ തളിയൻ വീട്ടിൽ കാർത്ത്യനിക്ക് നേരേയാണ് അക്രമണം ഉണ്ടായത് 
തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha