കൊട്ടിയൂർ കാണിച്ചാർ ഏലപ്പിടികയിൽ വീടിന് മുകളിൽ പാറക്കെട്ട് ഇടിഞ്ഞ് വീണ് ഭാഗീകമായി തകർന്ന സംഭവം; പഞ്ചായത്ത് പ്രസിഡന്റും സംഘവും സ്ഥലം സന്ദർശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഏലപ്പിടികയിൽ വീടിന് മുകളിൽ പാറക്കെട്ട് ഇടിഞ്ഞ് വീണ് ഭാഗീകമായി തകർന്ന സംഭവം; പഞ്ചായത്ത് പ്രസിഡന്റും സംഘവും സ്ഥലം സന്ദർശിച്ചു

കണിച്ചാർ: ഏലപ്പിടികയിൽ വീടിന് മുകളിൽ പാറക്കെട്ട് ഇടിഞ്ഞ് വീണ് ഭാഗീകമായി തകർന്ന ചാലിശ്ശേരി സാബുവിൻ്റെ വീട് കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ സന്ദർശിച്ചു. വാർഡ് മെമ്പർ ജിമ്മി അബ്രാഹം അപകടത്തെക്കുറിച്ച് വിശദീകരിച്ചു. കണിച്ചാർ വില്ലേജ് ഓഫീസർ വിജി ജോസഫ്, വില്ലേജ് അസിസ്റ്റൻ്റ് സജി ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

പ്രകൃതിക്ഷോഭ ദുരിതാശ്വത്തിൽ ഉൾപ്പെടുത്തി പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ജിമ്മി അബ്രാഹം, വില്ലേജ് ഓഫിസർ വിജി ജോസഫ് എന്നിവർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha