ഉളിക്കലിൽ നിന്നും നാടൻ സ്റ്റീൽ ബോംബ് കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 6 June 2022

ഉളിക്കലിൽ നിന്നും നാടൻ സ്റ്റീൽ ബോംബ് കണ്ടെത്തി

ഇരിട്ടി ഉളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.
ബോംബ് സ്ക്വഡിന്റെ സഹായത്തോടെ ബോംബുകൾ പോലീസ് നിർവീര്യമാക്കി. പോലീസ് കേസ് എടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog