പാലിയേറ്റീവ് നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 June 2022

പാലിയേറ്റീവ് നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ചു

സംസ്ഥാനത്തെ ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാരുടെ ശമ്പളം 18390 രൂപയായി വര്‍ധിപ്പിച്ചു. 2021 ഫെബ്രുവരി 1 മുതല്‍ വര്‍ധനയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. പാലിയേറ്റീവ് നഴ്സുമാരെ സംബന്ധിച്ച മാര്‍ഗരേഖ കാലികമായി പുതുക്കാനും ഉചിതമായിട്ടുള്ള കാറ്റഗറി കണ്ടെത്താനും നിര്‍ദേശിച്ചുട്ടുണ്ട്‌. കേരളാ പാലിയേറ്റീവ് നഴ്സസ് ഫെ‍ഡറേഷന്‍ (സിഐടിയു) മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog