ഇന്ന് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഖിദ്മ, അറക്കല്‍, മൊയ്തീന്‍ പള്ളി, ഹാര്‍ബര്‍, മോഡേണ്‍ ഐസ് പ്ലാന്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സി ആര്‍ പി എഫ് 1, സി ആര്‍ പി എഫ് 2, സി ആര്‍ പി എഫ് എച്ച് ടി, കൊരങ്ങാട്, പയ്യഗാനം, പാടിയോട്ടുചാല്‍ എക്‌സ്‌ചേഞ്ച് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


ചെമ്പേരി  ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂപ്പറമ്പ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊളത്തൂര്‍, ആകാശ് വുഡ്, ഗുഡ് വുഡ്, കൊളത്തൂര്‍  ടെമ്പിള്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ചുഴലി, കവിന്മൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരിചിറ  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയല്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും ഏച്ചൂര്‍ കോട്ടം ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി  മുടങ്ങും.


ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്യാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയല്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാങ്കളം, കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്, മുണ്ടച്ചാല്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha