രാഹുൽ ഗാന്ധിയുടെ എം.പിയുടെ വയനാട് ഓഫിസ് അടിച്ചുതകർത്തത്തിൽ പ്രതിഷേധിച്ച് ചെങ്ങളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



രാഹുൽ ഗാന്ധിയുടെ എം.പിയുടെ വയനാട് ഓഫിസ് അടിച്ചുതകർത്തത്തിൽ പ്രതിഷേധിച്ച് ചെങ്ങളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് ഇ ദാമോദരൻ അധ്യക്ഷത വഹിച്ചു. കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു ജില്ലാ വൈസ് പ്രസിഡന്റ് ഐബിൻ ജേക്കബ്,പി.ഗോവിന്ദൻ,ഇ.ടി ഗോപിനാഥൻ,മൊയ്‌തീൻ, ഉഷാകുമാരി,രജിത പി.വി,ഫിലിപ്പ്കുട്ടി കുഴിയത്ത്‌, രാജീവൻ കൊയ്യം, അശോകൻ കൊയ്യം, പുഷ്പജൻ കെ.വി,ഡേവിസ് എ.ഡി, ഹുസൈൻ ആർ, ബഷീർ അരിമ്ബ്ര തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha