എയർ ഇന്ത്യ മസ്കറ്റ്-കണ്ണൂർ സർവീസ് തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എയർ ഇന്ത്യ മസ്കറ്റ്-കണ്ണൂർ സർവീസ് തുടങ്ങി



കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് എയർ ഇന്ത്യയുടെ സർവീസ് തുടങ്ങി. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 10.20-ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം 12.20-ന് മസ്‌കറ്റിൽ എത്തും. തിരികെ മസ്കറ്റിൽനിന്ന് 4.30-ന് പുറപ്പെടുന്ന വിമാനം 9.20-ന് കണ്ണൂരിൽ എത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha