ബാഗളൂരിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും മൈസൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്, കണ്ണൂർ കാടാച്ചിറ കണ്ണാടിച്ചാൽ സ്വദേശി മുരിങ്ങോലി ഖാലിദ് ഹാജിയുടെ ഭാര്യയുടെ അനുജത്തിയുടെ മകൻ ഷാനിൽ ആണ് മരണപെട്ടത്, ഷാനിൽ സംഭവസ്ഥലത്ത് വച്ച് മരണപെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കാപ്പാട് തന്നട സ്വദേശി റഫ്ഷാദിനെ ഗുരുതര പരിക്കുകളോടെ മടിക്കേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ എൽ 13 എ യു എൻഫീൽഡ് ബൈക്കാണ് അപകടത്തിൽ പെട്ടത്
മടിക്കേരി :കർണാടക മടിക്കേരിയുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു. ഒരാൾ ഗുരുതര പരിക്ക്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു