യോഗ ദിനം ആചരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

കണ്ണൂർ :അന്താരാഷ്ട്ര  യോഗ ദിനത്തിന്റെ ഭാഗമായി കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ണൂർ കോർപ്പറേഷൻ ഓഡിറ്റിൽ  ജീവനക്കാർ യോഗ ദിനം ആചരിച്ചു... രാവിലെ 9 മണി മുതൽ 10 മണി വരെ നടന്ന ചടങ്ങിന്  സീനിയർ ഡെപ്യൂട്ടി ഡയറക്ടർ കെ ജയരാജൻ നേതൃത്വം നൽകി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. സീനിയർ ഓഡിറ്റ് ഓഫീസർ എ ആർ ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു .. ഓഡിറ്റ് ഓഫീസർ പത്മസിനി നായർ ആശംസകൾ നേരുന്നു..കെ ജയരാജൻ, മനോഹരൻ ഏ വി, ബാബു കിഴക്കേവീട്ടിൽ, ജഗദീഷ് ചന്ദ്ര എന്നിവർ യോഗ പ്രദർശനത്തിന് നേതൃത്വം നൽകി...
Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha