മത്സ്യകൃഷി വിളവെടുപ്പ് നടത്തി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 June 2022

മത്സ്യകൃഷി വിളവെടുപ്പ് നടത്തി.

മത്സ്യകൃഷി വിളവെടുപ്പ് നടത്തി.
 
ഇരിട്ടി: കേരള സർക്കാർ ഫിഷറീസ് വിട്ടുവളപ്പിലെ കുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് പായം പഞ്ചായത്ത് വൈ: പ്രസിഡൻ്റ് അഡ്വ: എം.വിനോദ് കുമാർ ഉൽഘാടനം ചെയ്തു.
 കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് കോഡിനേറ്റർ ദീപ.കെ.പി, ആര്യ , വി. പ്രമീള, ഷിതു കരിയാൽ, ധനേഷ്.കെ ,രാജേഷ്.കെ, വിൽസൺ ഫ്രൻസിസ് ,ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog