വിദേശമദ്യവുമായി രണ്ട് പേർ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 June 2022

വിദേശമദ്യവുമായി രണ്ട് പേർ അറസ്റ്റിൽ

ആലക്കോട് :വിദേശമദ്യവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. അഞ്ച് ലിറ്റർ വിദേശമദ്യവുമായി കൂവേരി പടപ്പേങ്ങാട് സ്വദേശി എ. കെ.നാരായണനെ ( 62 ) ആലക്കോട് ടൗണിൽ വെച്ചും നാല് ലിറ്റർ വിദേശമദ്യവുമായി നടുവിൽ കിഴക്കേമല സ്വദേശി പി.നാസറിനെ (44) നടുവിൽ ടൗണിൽ വെച്ചുമാണ് റേഞ്ച് എക്സൈസ്
പ്രിവന്റീവ് ഓഫീസർ ടി.കെ തോമസും സംഘവും പിടികൂടിയത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അഹമ്മദ് , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രാജേഷ്. ടി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ മധു. ടി.വി. ഷിബു സി.കെ , മുഹമ്മദ് ഹാരിസ് ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog