യുവമോർച്ച കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തി മാർച്ചിൽ സംഘർഷം, പോലീസ് ജല പീരങ്കി ഉപയോഗിച്ചു. ജില്ലാ പ്രസിഡന്റ് മനോജ്‌ പൊയിലൂരിന് പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 20 June 2022

യുവമോർച്ച കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തി മാർച്ചിൽ സംഘർഷം, പോലീസ് ജല പീരങ്കി ഉപയോഗിച്ചു. ജില്ലാ പ്രസിഡന്റ് മനോജ്‌ പൊയിലൂരിന് പരിക്ക്

യുവമോർച്ച കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തി മാർച്ചിൽ സംഘർഷം, പോലീസ് ജല പീരങ്കി ഉപയോഗിച്ചു. ജില്ലാ പ്രസിഡന്റ് മനോജ്‌ പൊയിലൂരിന് പരിക്ക് 
കണ്ണൂർ : മുഖ്യമന്ത്രി രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കളക്ട്രറ്റിലേക്ക് നടത്തിയ മാർച്ച് അക്രമസ്കതമായി.
ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് മനോജ്‌ പൊയിലൂറിന് പരിക്ക് സംഭവിച്ചു.
മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കിൽ ഇടതുമുന്നണിയിൽ പെട്ട എല്ലാ എം എൽ എ മാരെയും വഴിയിൽ തടയുമെന്ന് മാർച്ച് ഉൽഘാടനം ചെയ്തു സംസാരിച്ച യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം ഗണേഷ് കുമാർ പറഞ്ഞു.

റിപ്പോർട്ട്
ആർ ധന്യ
KANNOORAAN ONLINE 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog